ചരിത്രം, ശബരിമലയിൽ ധർമ്മശാസ്താവിന് കീഴ്‌ശാന്തിമാരായി സഹോദരന്മാർ
ശബരിമല ശ്രീ ധർ മ്മശാസ്‌താക്ഷേത്രത്തിൽ കീഴ്ശാന്തിമാരായി സഹോദരന്മാർ. നിലവിൽ തിരുവനന്തപുരം ശ്രീകാര്യം ശ്രീപത്മം നാരായണൻ പോറ്റിയാണ് നിലവിൽ കീഴ്ശാന്തി. ഇദ്ദേഹത്തിന്റെ സഹോദരൻ ശ്രീകാര്യം ശ്രീഭദ്രം കൃഷ്‌ണൻ പോറ്റിക്കാണ് ശബരിമല കീഴ്‌ശാന്തിയായി നറുക്ക് വീണത്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് സഹോദരന്മാർ കീഴ്‌ശാന്തിമാരാകുന്നത്. നാരായണൻ പോറ്റി സഹോദരനെ ഫോണിൽ വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു.

+ There are no comments
Add yours