പികെ ശശിക്കെതിരെ നടപടി
സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പികെ ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ഒഴിവാക്കി. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്‌ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.


+ There are no comments
Add yours