Month: November 2026
ഡിജിമാക്സ് ലേൺ എഡ്യൂക്കേഷൻ & വെൽഫയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ഡ്രായിങ് കോമ്പറ്റിഷൻ
MEGA DRAWING COMPETITION IT IS A GREAT PLATFORM TO “UNLOCK YOUR KIDS TALENTS category Theme A: KG to GRADE 5 Vegetables OR Flowers B: GRADE [more…]
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി തള്ളി
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി തള്ളി ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും തന്റെ [more…]
കോടികൾ വാരി മണിച്ചിത്രത്താഴിൻ്റെ റീ റിലീസ്
റീ റിലീസിൽ മികച്ച കളക്ഷൻ നേടി മണിച്ചിത്രത്താഴ് മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിൻ്റെ റീ റിലീസിന് ബോക്സ് ഓഫീസിൽ മികച്ച വരവേൽപ്പ്. ആഗസ്റ്റ് 17ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ [more…]
വയനാടിന് വേണ്ടി കോതമംഗലത്ത് DYFI വിറ്റത് 517 കിലോ പോർക്ക്
വയനാടിന് കൈത്താങ്ങ്; കോതമംഗലത്ത് DYFI വിറ്റത് 517 കിലോ പോർക്ക് വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി DYFI നടത്തുന്ന പോർക്ക് ചലഞ്ച് കോതമംഗലത്തും ഹിറ്റ്. കോതമംഗലം മുനിസിപ്പൽ നോർത്ത് മേഖല കമ്മിറ്റി ചേലാട് മിനിപ്പടിയിലൊരുക്കിയ [more…]
മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വേലായുധൻ മകൻ ഉണ്ണികൃഷ്ണൻ ( 57 )അന്തരിച്ചു
*ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ ചേർപ്പും കുന്ന് നമ്പ്യാരൂവീട്ടിൽ വേലായുധൻ മകൻ ഉണ്ണികൃഷ്ണൻ ( 57 )അന്തരിച്ചു.( മുൻ സബ് രജിസ്ട്രാർ വടക്കുംകര ) ഭാര്യ മിനി എം കെ( [more…]
ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്
ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങിയ ചിത്രം ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 20ന് ചിത്രം തീയേറ്ററുകളിലെത്തും. സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ [more…]
ദുരിതബാധിതരിൽ നിന്നും ഈടാക്കിയ വായ്പ തിരിച്ചു നൽകി
പണം തിരിച്ച് നൽകി ഗ്രാമീൺ ബാങ്ക് ദുരിതബാധിതരിൽ നിന്നും ഈടാക്കിയ വായ്പ തിരിച്ചു നൽകി കൽപറ്റ ഗ്രാമീൺ ബാങ്ക്. ബാങ്ക് അധികൃതരുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ദുരിതബാധിതരിൽ നിന്നും പിടിച്ച പണം ബാങ്ക് [more…]
കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തീരത്തായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെ 6.20 ഓടെയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റാണ് [more…]
രക്ഷാബന്ധൻ ആശംസകളുമായി പ്രധാന മന്ത്രി മോദി
രക്ഷാബന്ധൻ ആശംസകളുമായി മോദി രക്ഷാബന്ധൻ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സഹോദരനും സഹോദരിയും തമ്മിലുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമായ ഒരു ഉത്സവമായ രക്ഷാബന്ധൻ വേളയിൽ എല്ലാവർക്കും ആശംസകൾ. ഈ വിശുദ്ധ [more…]
ഇന്ന് കൃഷ്ണപിള്ള ദിനം
ഇന്ന് കൃഷ്ണപിള്ള ദിനം കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ ചരമ വാർഷിക ദിനമാണ് ഇന്ന്. 1948 ഓഗസ്റ്റ് 19 ന് 42-ാം വയസ്സിലാണ് കൃഷ്ണപിള്ള [more…]
