Month: November 2026
കൊച്ചിയിലെ ഹോട്ടലിൽ ഗുണ്ടാപാർട്ടി: 13 പേർക്കെതിരെ കേസ്
കൊച്ചിയിലെ ഹോട്ടലിൽ ഗുണ്ടാപാർട്ടി: 13 പേർക്കെതിരെ കേസ് കൊച്ചി മരട് ഹോട്ടലിൽ ഗുണ്ടാ പാർട്ടി നടന്ന സംഭവത്തിൽ 13 പേർക്കെതിരെ കേസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ ഗുണ്ടാനേതാവ് ആഷ്ലിക്കായി [more…]
‘മുല്ലപ്പെരിയാർ പൊട്ടിയാൽ..?’ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത്
‘മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും?’ മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ‘ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ [more…]
ജെസ്നയെ കണ്ടെന്ന് നിർണായക വെളിപ്പെടുത്തൽ
ജെസ്നയെ കണ്ടെന്ന് വെളിപ്പെടുത്തൽ ജെസ്നാ തിരോധാനക്കേസിൽ വെളിപ്പെടുത്തലുമായി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി. ജെസ്നെയോട് സാമ്യമുള്ള പെൺകുട്ടി യുവാവിനൊപ്പം ലോഡ്ജിൽ എത്തിയെന്നാണ് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. യുവാവിനൊപ്പം 102-ാം നമ്പർ മുറിയിൽ താമസിച്ചിരുന്നു. [more…]
തൃശ്ശൂരിൽ കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു
തൃശ്ശൂരിൽ കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു തൃശ്ശൂർ ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയിൽ വാളേരിപ്പടി അയ്യപ്പൻ (75) ആണ് മരിച്ചത്. പ്രതിയായ കൊച്ചുമകൻ രാഹുലിനെ തൃശൂർ പോലീസ് കസ്റ്റഡിയിലെടുത്തു. [more…]
നടൻ മോഹൻലാൽ ആശുപത്രിയിൽ
നടൻ മോഹൻലാൽ ആശുപത്രിയിൽ ഉയർന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി [more…]
ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ*എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും 17/08/2024 (ചിങ്ങം 01) വൈകിട്ട് 6.00ന് കൊച്ചി ഗോകുലം പാർക്കിൽ വെച്ച് നടന്നു.
കോ റൈറ്റേഴ്സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,എഡിറ്റിങ് – ജർഷാജ് [more…]
ഖുശ്ബു തമിഴ്നാട് ബിജെപി അധ്യക്ഷ ?
ഖുശ്ബു തമിഴ്നാട് ബിജെപി അധ്യക്ഷ പദവിയിലേക്ക്? നടി ഖുശ്ബുവിനെ BJP തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ അധ്യക്ഷൻ അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനിൽ പഠിക്കാൻ പോകുകയാണ്. ഈ സാഹചര്യത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഖുശ്ബുവിന്റെ [more…]
രാമുവിൻ്റെ മനൈവികൾ…. തീയേറ്ററിലേക്ക് .
രാമുവിൻ്റെ മനൈവികൾ. മികച്ച അഭിപ്രായം നേടി തീയേറ്ററിലേക്ക് . സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ പ്രിയദർശൻ്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ നടന്നു. മികച്ച [more…]
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. 1985 ൽ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. പ്രേംനസീർ, വേണു നാഗവള്ളി, ശങ്കരാടി, ഇന്നസെന്റ്, [more…]
ഹാൽ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
ഷെയിൻ നിഗത്തിൻ്റെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു മ്യൂസിക്കൽ പ്രണയചിത്രമായി ഒരുങ്ങുന്ന ‘ഹാലി’ന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ ആണ്. കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ പോലീസ് [more…]
