Estimated read time 0 min read
News

മോഹൻലാൽ രാജിവെച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടു

മോഹൻലാൽ രാജിവെച്ചു മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് മോഹൻലാൽ. രാജി വിവരം മുഖ്യമന്ത്രിയെ മോഹൻലാൽ നേരിട്ട് അറിയിച്ചു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടിട്ടുണ്ട്. 2 മാസത്തിനകം ജനറൽ ബോഡി [more…]

Estimated read time 1 min read
News

ഇഡിക്ക് വിമർശനം; മദ്യനയ അഴിമതിയിൽ കവിതയ്ക്ക് ജാമ്യം

ഇഡിക്ക് വിമർശനം; മദ്യനയ അഴിമതിയിൽ കവിതയ്ക്ക് ജാമ്യം മദ്യനയ അഴിമതിക്കേസിൽ BRS നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി [more…]

Estimated read time 0 min read
News

ചിൽഡ്രൻസ് ഹോമിലെ 3 കുട്ടികളെ കാണാതായി

ചിൽഡ്രൻസ് ഹോമിലെ 3 കുട്ടികളെ ഇനിയും കണ്ടെത്താനായില്ല ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള [more…]

Estimated read time 1 min read
News

സംവിധായകൻ മോഹൻ അന്തരിച്ചു

സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളിൽ തന്റെ [more…]

Estimated read time 1 min read
News

മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്  നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന ‘അരീക്കൽ’ ബസ്സാണ് രാവിലെ നരക്കോട് [more…]

Estimated read time 0 min read
News

സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി

സുരാജ് വെഞ്ഞാറമൂടിനെതിരെ നടി സുരാജ് വെഞ്ഞാറമൂട് സിനിമാ സെറ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവം വെളിപ്പെടുത്തി നടി അഞ്ജലി അമീർ. ട്രാൻസ്ജെൻഡേഴ്സിന് സ്ത്രീകളെപ്പോലെയാണോ അനുഭവപ്പെടുകയെന്ന സുരാജിന്റെ ചോദ്യം ഏറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഞാൻ [more…]

Estimated read time 1 min read
News

മാള പുത്തൻചിറ പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി..

പുത്തൻചിറ പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി.. മാള  പുത്തൻചിറ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി.  പഞ്ചായത്തിലെ പിണ്ടാണി പ്രദേശത്താണ് തെരുവ് നായ്ക്കളുടെ ശല്യം കൂടുതൽ. കഴിഞ്ഞ [more…]

Estimated read time 0 min read
News

കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് ദില്ലിയിൽ

മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി [more…]

Cinema Kerala

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ * എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററിലെത്തുന്നു.

വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്.നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം [more…]

Estimated read time 0 min read
News

സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതിയിൽ പറയുന്നത്.കൊച്ചി പൊലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയത്.പാലേരി മാണിക്യം സിനിമയുമായി [more…]