ഇഡിക്ക് വിമർശനം; മദ്യനയ അഴിമതിയിൽ കവിതയ്ക്ക് ജാമ്യം
മദ്യനയ അഴിമതിക്കേസിൽ BRS നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസിൽ ഇഡിയും സിബിഐയും പുലർത്തുന്ന സമീപനത്തെ കോടതി വിമർശിച്ചു. നിങ്ങൾക്ക് ഇഷ്ടം പോലെ പ്രതിയെ തെരഞ്ഞെടുക്കാനാവില്ല. വളരെ ന്യായവും ഔചിത്യബോധത്തോടെയും ആകണമെന്നും കോടതി കുറ്റപ്പെടുത്തി.


+ There are no comments
Add yours