Month: November 2026
എസ്ഐടിയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തും
എസ്ഐടിയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തും സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ തീരുമാനം. ഓരോ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിൽ എസ്ഐടി വിവിധ ടീമുകളായി [more…]
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ എ ഐ വൈ എഫ്
തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണഘടന ലംഘനമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടിവ്. വിമർശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത [more…]
സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് YouTube വർധിപ്പിച്ചു.
YouTube ഉപയോക്താക്കൾക്ക് ഞെട്ടൽ! പരസ്യങ്ങളില്ലാതെ ഉള്ളടക്കം കാണാനുള്ള പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് YouTube വർധിപ്പിച്ചു. നേരത്തെ 129 രൂപയായിരുന്ന വ്യക്തിഗത പ്രീമിയം പ്രതിമാസ പ്ലാനിന് ഇപ്പോൾ 149 രൂപയായി ഉയർന്നു. ഫാമിലി പ്രീമിയത്തിൻറെ [more…]
വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു.
കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ 5:50-ഓടെയാണ് മോഷണം. കവർച്ച [more…]
മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിൻ സർവീസ് നിർത്തിവെച്ചു
മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിൻ സർവീസ് നിർത്തിവെച്ചു മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിൻ ഓഗസ്റ്റ് 31 വരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. മോശം കാലാവസ്ഥയും, പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതുമാണ് സർവീസ് നിർത്താൻ കാരണം. മേട്ടുപ്പാളയത്തെയും [more…]
കൊൽക്കത്തയിൽ പ്രതിഷേധവും അക്രമവും ശക്തം
കൊൽക്കത്തയിൽ പ്രതിഷേധവും അക്രമവും ശക്തം കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പിന്തുണയോടെ വിദ്യാർഥി സംഘടനയായ ‘പശ്ചിംബംഗ ഛത്രോ സമാജ്’ ആഹ്വാനം ചെയ്ത സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. [more…]
ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കാൻ സാധ്യത
ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കും? ഇന്ത്യയിൽ ടെലഗ്രാം ആപ്ലിക്കേഷൻ നിരോധിക്കാനുള്ള സാധ്യത കൂടുന്നു. ആപ്പിൽ എന്തെങ്കിലും ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രഞ്ച് കസ്റ്റഡിയിൽ [more…]
മോഹൻലാല് പ്രസിഡന്റായില്ലെങ്കില് ആ താരം പ്രസിഡന്റ് ആകണമെന്ന് ശ്വേത മേനോൻ
മോഹൻലാല് അടക്കമുള്ള അമ്മ സംഘടനയുടെ ഭരണസമിതി കൂട്ടരാജി ഞെട്ടിച്ചുവെന്ന് നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ പറഞ്ഞു. പുതിയ ആളുകള് നേതൃനിരയിലേക്ക് വരട്ടെയെന്നും പൃഥ്വിരാജ് പ്രസിഡന്റായി വരണമെന്നും ശ്വേത മേനോൻ പറഞ്ഞു. ഇത്രയും സ്ത്രീകള് [more…]
മോദിക്ക് വിഗ്രഹം സമ്മാനിച്ച് മുഖ്യമന്ത്രി,
മോദിക്ക് വിഗ്രഹം സമ്മാനിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടത്തി വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി CM പിണറായി വിജയൻ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പത്മനാഭ സ്വാമിയുടെ വിഗ്രഹം മോദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. [more…]
ഗ്ലോബൽ ആയുർവേദ ഉച്ചകോടി ഓഗസ്റ്റ് 29, 30 തീയതികളിൽ
ഗ്ലോബൽ ആയുർവേദ ഉച്ചകോടിയ്ക്ക് ഒരുങ്ങി കൊച്ചി ഗ്ലോബൽ ആയുർവേദ ഉച്ചകോടിയ്ക്ക് ആദിത്യമരുളാൻ ഒരുങ്ങി എറണാകുളം. ഓഗസ്റ്റ് 29, 30 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്സ്പോയുടെ [more…]
