സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി

Estimated read time 0 min read

സുരാജ് വെഞ്ഞാറമൂടിനെതിരെ നടി

സുരാജ് വെഞ്ഞാറമൂട് സിനിമാ സെറ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവം വെളിപ്പെടുത്തി നടി അഞ്ജലി അമീർ. ട്രാൻസ്ജെൻഡേഴ്സിന് സ്ത്രീകളെപ്പോലെയാണോ അനുഭവപ്പെടുകയെന്ന സുരാജിന്റെ ചോദ്യം ഏറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഞാൻ അദ്ദേഹത്തെ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്‌തു. സുരാജ് പിന്നീട് ക്ഷമാപണം നടത്തി, പിന്നീടൊരിക്കലും അങ്ങനെ സംസാരിച്ചില്ലെന്നും അഞ്ജലി പറഞ്ഞു.

+ There are no comments

Add yours