മോഹൻലാൽ രാജിവെച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടു

Estimated read time 0 min read

മോഹൻലാൽ രാജിവെച്ചു

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് മോഹൻലാൽ. രാജി വിവരം മുഖ്യമന്ത്രിയെ മോഹൻലാൽ നേരിട്ട് അറിയിച്ചു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടിട്ടുണ്ട്. 2 മാസത്തിനകം ജനറൽ ബോഡി ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. നിലവിൽ 17 അംഗമാണ് രാജി വെച്ചു. ഭരണം അഡ്ഹോക്ക് കമ്മിറ്റിയ്ക്ക്.

+ There are no comments

Add yours