സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് YouTube വർധിപ്പിച്ചു.

Estimated read time 1 min read

YouTube ഉപയോക്താക്കൾക്ക് ഞെട്ടൽ!

പരസ്യങ്ങളില്ലാതെ ഉള്ളടക്കം കാണാനുള്ള പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് YouTube വർധിപ്പിച്ചു. നേരത്തെ 129 രൂപയായിരുന്ന വ്യക്തിഗത പ്രീമിയം പ്രതിമാസ പ്ലാനിന് ഇപ്പോൾ 149 രൂപയായി ഉയർന്നു. ഫാമിലി പ്രീമിയത്തിൻറെ വില 189 രൂപയിൽ നിന്ന് 299 രൂപയായും പ്രീമിയം സ്റ്റുഡന്റ് പ്ലാൻ 79 രൂപയിൽ നിന്ന് 89 രൂപയായും ഉയർന്നു. പ്രീപെയ്‌ഡ്, പുതുക്കൽ സബ്സ്ക്രിപ്ഷനുകളുടെ വിലകളും YouTube പരിഷ്കരിച്ചിട്ടുണ്ട്.

+ There are no comments

Add yours