Month: November 2026
മുൻകൂർ ജാമ്യം തേടി സിദ്ദിഖ്
കൊച്ചി: യുവനടിയുടെ പരാതിയിൽ ബലാ ത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തിൽ നട ൻ സിദ്ദിഖ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമി ക ആലോചന. അദ്ദേഹം അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം. [more…]
ബ്രെയിൻ പ്ലെയിം സിനിമാസിന്റെ “മില്യണർ”ടൈറ്റിൽ ലോഞ്ചും പൂജയും കഴിഞ്ഞു.
ബ്രെയിൻ പ്ലെയിം സിനിമാസിന്റെ “മില്യണർ”ടൈറ്റിൽ ലോഞ്ചും പൂജയും കഴിഞ്ഞു. മലയാളത്തിൽ പുതിയതായി നിലവിൽ വന്ന സിനിമ പ്രൊഡഷൻ കബനിയാണ് ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്. പതിനാല് വർഷമായി ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രെയിം ഫ്‌ളൈയിം ക്യാപിറ്റൽ [more…]
മുകേഷ് രാജിവെച്ചേക്കും
മുകേഷ് രാജിവെക്കും; നിർദ്ദേശം നൽകി CPM സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷ് രാജിവെക്കും. സിപിഎമ്മിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെയാണ് മലയാള സിനിമയിലെ പുതിയ മാറ്റങ്ങൾ [more…]
പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു.
അനിൽ സേവ്യർ അന്തരിച്ചു; മലയാള സിനിമയ്ക്ക് നഷ്ടം പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്‌തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, [more…]
ഇന്ന് അയ്യങ്കാളി ജയന്തി.
നവോത്ഥാന നക്ഷത്രം അയ്യങ്കാളിയുടെ ജയന്തി ഇന്ന് സമൂഹത്തെ നവോത്ഥാനത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ഇന്ന്. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161-ാം ജയന്തിയാഘോഷം നടക്കും. പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം, [more…]
നടൻ സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകി യുവ നടി
ലൈംഗികമായി പീഡിപ്പിച്ചു; സിദ്ദീഖിനെതിരെ പരാതി നൽകി താര സംഘടനയായ AMMAയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖിനെതിരായി പൊലീസിൽ പരാതി നൽകി യുവ നടി. ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാട്ടി ഡിജിപിക്കാണ് ഇമെയിൽ മുഖേന പരാതി നൽകിയത്. [more…]
ജയ് ഷാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ സി സി) തലപ്പത്തേക്ക്
ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ സി സി) തലപ്പത്തേക്ക്. ജയ് ഷാ ഐ സി സി ചെയർമാൻ സ്ഥാനത്തേക്ക് [more…]
നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് WCC
നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് WCC താര സംഘടനയായ AMMAയുടെ നേതൃനിര പിരിച്ചുവിട്ട പശ്ചാത്തലത്തിൽ പ്രതികരണവുമായി വുമൺ ഇൻ സിനിമ കളക്ടീവ് (WCC). ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രതികരണമുണ്ടായത്. ‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം, [more…]
2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം.
2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം വയനാട്ടിൽ 2 മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച് മാതാപിതാക്കൾ. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവം ഉണ്ടായത്. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി [more…]
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം ;ആനി രാജ
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം ;ആനി രാജ ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം [more…]
