എസ്ഐടിയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തും
സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ തീരുമാനം. ഓരോ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിൽ എസ്ഐടി വിവിധ ടീമുകളായി തിരിഞ്ഞാകും അന്വേഷണം നടത്തുക. അതേസമയം, അന്വേഷണ സംഘത്തിന് ഇതുവരെ നേരിട്ടുള്ള 3 പരാതികൾ ഉൾപ്പെടെ 16 പരാതികൾ ലഭിച്ചിട്ടുണ്ട്.
എസ്ഐടിയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തും

+ There are no comments
Add yours