കൊൽക്കത്തയിൽ പ്രതിഷേധവും അക്രമവും ശക്തം

Estimated read time 1 min read

കൊൽക്കത്തയിൽ പ്രതിഷേധവും അക്രമവും ശക്തം

കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പിന്തുണയോടെ വിദ്യാർഥി സംഘടനയായ ‘പശ്ചിംബംഗ ഛത്രോ സമാജ്’ ആഹ്വാനം ചെയ്‌ത സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. പ്രതിഷേധം സെക്രട്ടേറിയറ്റിന് കിലോമീറ്ററുകൾ അകലെവച്ച് തന്നെ പൊലീസ് ബാരിക്കേഡും കണ്ടെയ്നറുകളും വച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

+ There are no comments

Add yours