ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കും?
ഇന്ത്യയിൽ ടെലഗ്രാം ആപ്ലിക്കേഷൻ നിരോധിക്കാനുള്ള സാധ്യത കൂടുന്നു. ആപ്പിൽ എന്തെങ്കിലും ലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രഞ്ച് കസ്റ്റഡിയിൽ ഇരിക്കവെയാണ് നീക്കം. എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ ടെലഗ്രാമിനെതിരെ നടപടി ഉറപ്പാണ്. നിലവിൽ നിരവധി നിയമലംഘനങ്ങൾ ടെലഗ്രാമിലൂടെ നടക്കുന്നുണ്ടെന്നാണ് സൂചന.
ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കാൻ സാധ്യത

+ There are no comments
Add yours