മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിൻ സർവീസ് നിർത്തിവെച്ചു

Estimated read time 1 min read

മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിൻ സർവീസ് നിർത്തിവെച്ചു

മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിൻ ഓഗസ്റ്റ് 31 വരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. മോശം കാലാവസ്ഥയും, പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതുമാണ് സർവീസ് നിർത്താൻ കാരണം. മേട്ടുപ്പാളയത്തെയും ഊട്ടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേയിലൂടെയുള്ള യാത്ര മനോഹരമാണ്. ഓഗസ്റ്റ് 31ന് ശേഷമാകും സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

+ There are no comments

Add yours