ചത്തിട്ടില്ലെടാ… എന്ന് ടൊവീനോ തോമസ്

Estimated read time 0 min read

ചത്തിട്ടില്ലെന്ന് ടൊവീനോ തോമസ്

വെറൈറ്റി ഈസ്റ്റർ ആശംസയുമായി നടൻ ടൊവിനോ തോമസ്. മരണമാസ് സിനിമയുടെ പ്രമോഷൻ സ്റ്റൈലിലുള്ള പോസ്റ്ററാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത്. ബേസിൽ ജോസഫ് നായകനായി എത്തി ടൊവിനോ നിർമിച്ച ചിത്രത്തിൽ ഒരു ഡെഡ് ബോഡിയാണ് ടൊവിനോ എത്തിയിരുന്നു. ഈ സീൻ പറഞ്ഞ് ചത്തിട്ടില്ലെടാ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ ഇട്ടിരിക്കുന്നത്. വിഷു റിലീസായി എത്തിയ മരണമാസ് ജിംഖാനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്

+ There are no comments

Add yours