പ്രത്യാശയുള്ളവരായിരിക്കണം; ഈസ്റ്റർ ആശംസകളുമായി VD സതീശൻ
ലോക ക്രൈസ്തവർക്ക് ഈസ്റ്റർ ആശംസകളുമായി പ്രതിപക്ഷ നേതാവ് VD സതീശൻ. ജീവിതത്തിൽ വീഴാതെ പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനുള്ള ആത്മവിശ്വാസമാണ് ഉയിർപ്പിന്റെ പെരുന്നാൾ നൽകുന്നതെന്ന് VD സതീശൻ പറഞ്ഞു. ‘മനുഷ്യൻ ചെയ്‌തു കൂട്ടിയ എല്ലാ പാപങ്ങളുടെയും മോചനത്തിനായി മനുഷ്യ പുത്രൻ സ്വയം ബലിയർപ്പിച്ച് ക്രൂശിതനായതിൻ്റെ ഓർമകൾ കൂടിയാണിത്. നിങ്ങൾ പ്രത്യാശയുള്ളവരായിരിക്കണം’ അദ്ദേഹം ആശംസകൾ നേർന്നു.


+ There are no comments
Add yours