പള്ളികളിൽ എത്തി പ്രാർത്ഥനയിൽ പങ്കെടുത്ത് സുരേഷ് ഗോപി
യേശുക്രിസ്തുവിൻ്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുമ്പോൾ ആശംസകളുമായി സുരേഷ് ഗോപി. ഏവർക്കും തന്റെയും തന്റെ കുടുംബത്തിന്റെയും ഈസ്റ്റർ ദിന ആശംസകൾ എന്ന് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം തൃശ്ശൂർ പുത്തൻപള്ളിയിലും ഒല്ലൂർ ദേവമാതാ പള്ളിയിലും അദ്ദേഹം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്. കൂടെ പള്ളിയിൽ സന്ദർശിച്ചതിന്റ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.


+ There are no comments
Add yours