Category: News
News
കഞ്ചാവുമായി വേടൻ കസ്റ്റഡിയിൽ
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; വേടൻ കസ്റ്റഡിയിൽ! പ്രമുഖ മലയാളി റാപ്പർ ഹിരൺദാസ് മുരളി എന്ന വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം കഞ്ചാവ് [more…]
ഹൈബ്രിഡ് കഞ്ചാവ് കേസ്..ചോദ്യം ചെയ്യലിന് ഹാജരായി ശ്രീനാഥ് ഭാസിയും, ഷൈന് ടോം ചാക്കോയും.
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എക്സൈസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരായി സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന് ടോം ചാക്കോയും. ഇന്ന് രാവിലെ പത്തിന് ഹാജരാകാനായിരുന്നു ഇരുവരോടും എക്സൈസ് [more…]
ടോട്ടനത്തെ തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി ലിവർപൂൾ.
പ്രീമിയർ ലീഗ് തൂക്കി ചെമ്പട ടോട്ടനത്തെ തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി ലിവർപൂൾ. ഒന്നിനെതിരെ അഞ്ച് എണ്ണംപറഞ്ഞ ഗോളുകൾക്കാണ് ചെമ്പട കലാശപ്പോരാട്ടത്തിൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്നത്. ഇത് ലിവർപൂളിന്റെ തുടർച്ചയായ [more…]
നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും.
ഹൈബ്രിഡ് കഞ്ചാവ് കേസ് :ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും. [more…]
സംസ്ഥാനത്ത് ഡി ഹണ്ട്… അറസ്റ്റിലായത് 125 പേർ.
125 പേർ അറസ്റ്റിൽ സംസ്ഥാനത്ത് ലഹരിമരുന്നുകൾക്ക് എതിരായ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായുള്ള ഡി ഹണ്ടിൽ ഇന്നലെ മാത്രം അറസ്റ്റിലായത് 125 പേർ. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2256 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മയക്കുമരുന്ന് [more…]
തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് രണ്ട് മന്ത്രിമാർ രാജിവെച്ചു
ഒടുവിൽ രാജിവെച്ച് മന്ത്രിമാർ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് രണ്ട് മന്ത്രിമാർ രാജിവെച്ചു. വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയും വനംവകുപ്പ് മന്ത്രി കെ പൊന്മുടിയുമാണ് രാജി വച്ചത്. അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് [more…]
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അറുപതുകാരൻ കൊല്ലപ്പെട്ടു.
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അറുപതുകാരൻ കൊല്ലപ്പെട്ടു. പുതൂർ സ്വർണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കെ കൊണ്ട് ആന കാളിയെ അടിച്ചു വീഴ്ത്തി നെഞ്ചിൽ [more…]
*കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കേസിലെ പ്രതി റിമാന്റിൽ*
*കോടതി ഉത്തരവ് ലംഘിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കേസിലെ പ്രതി റിമാന്റിൽ*ആളൂർ : ചാലക്കുടി JFCM കോടതിയുടെ 06/01/25 തീയതിയിലെ protection of women from domestic violence act of 2005 പ്രകാരമുള്ള [more…]
അന്തിക്കാട് ബാറിന് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ റിമാന്റിലേക്ക്*
*അന്തിക്കാട് ബാറിന് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ റിമാന്റിലേക്ക്* അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സിൽവർ റസിഡൻസ് ബാറിന് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ അന്തിക്കാട് [more…]
ഐസിയുവിൽ കിടക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ച ജീവനക്കാരൻ അറസ്റ്റിൽ.
രോഗിയായ യുവതിയെ അതിക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് മോശമായി [more…]
