സംസ്ഥാനത്ത്  ഡി ഹണ്ട്… അറസ്റ്റിലായത് 125 പേർ.

Estimated read time 0 min read

125 പേർ അറസ്റ്റിൽ

സംസ്ഥാനത്ത് ലഹരിമരുന്നുകൾക്ക് എതിരായ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായുള്ള ഡി ഹണ്ടിൽ ഇന്നലെ മാത്രം അറസ്റ്റിലായത് 125 പേർ. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2256 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകൾ രജിസ്റ്റർ ചെയ്തു. എംഡിഎംഎ (0.0321 കിലോ), കഞ്ചാവ് (25.178 കിലോ), കഞ്ചാവ് ബീഡി (73 എണ്ണം) എന്നിവ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

+ There are no comments

Add yours