Category: News
News
കെഎസ്ആർടിസി ഡ്രൈവറേയും യാത്രക്കാരനേയും ആക്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ.
കെഎസ്ആർടിസി ഡ്രൈവറേയും യാത്രക്കാരനേയും ആക്രമിച്ച കേസ്സിലെ പ്രതികൾ അറസ്റ്റിൽ. ഇക്കഴിഞ്ഞ 4 ന് രാത്രി 9ന് എറണാകുളത്തു നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിനെ എടമുട്ടം ജംങ്ങ്ഷൻ വടക്കു ഭാഗത്ത് വച്ച് എതിർ ദിശയിൽ [more…]
ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യ ക്ഷേത്രോൽസവം : പോലീസ് സുരക്ഷ ശക്തം.
ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യ ക്ഷേത്രോൽസവം : പോലീസ് സുരക്ഷ ശക്തം. വ്യാഴാഴ്ച (8) മുതൽ 18 ന് ആറാട്ടോടെ സമാപിക്കുന്ന ശ്രീ കൂടൽ മാണിക്യ ക്ഷേത്രോൽസവത്തിന് പോലീസ് സുരക്ഷ ശക്തമാക്കി. [more…]
തൃശൂർ പൂരത്തിനിടയിൽ റാപ്പർ വേടന് പിന്തുണയുമായി ആരാധകർ
തൃശൂർ പൂരത്തിനിടയിൽ റാപ്പർ വേടന് പിന്തുണയുമായി ആരാധകർ. കുടമാറ്റ സമയത്താണ് ആൾക്കൂട്ടത്തിൽ നിന്നും ‘വേടൻ തുടരു’മെന്ന പോസ്റ്റർ ഉയർത്തിയത്. അതേസമയം ലക്ഷക്കണക്കിനാളുകളാണ് പൂരം ആസ്വദിക്കാൻ ഒഴുകിയെത്തുന്നത്. ആവേശം നിറച്ച് കുടമാറ്റം പുരോഗമിക്കുകയാണ്. പാറേമക്കാവ്-തിരുവമ്പാടി ഭഗവതിമാർ [more…]
BJP വനിതാ നേതാവിനെ തലയറുത്ത് കൊന്നു!
BJP വനിതാ നേതാവിനെ തലയറുത്ത് കൊന്നു! തമിഴ്നാട് തഞ്ചാവൂരിൽ BJP പ്രവർത്തകയെ തലയറുത്തു കൊന്നു. തിങ്കളാഴ്ച രാത്രി ശരണ്യയെന്ന BJP പ്രവർത്തകയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022ൽ മന്ത്രി പളനിവേൽ ത്യാഗരാജൻ്റെ കാറിന് നേരെ ചെരുപ്പെറിഞ്ഞ [more…]
മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകൻ എക്സൈസ് പിടിയിൽ
തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകനെ എക്സൈസ് പിടികൂടി. ഗോഡ്സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൾ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്. അതേസമയം, [more…]
ആവേശപ്പൂരം…. എല്ലാ കണ്ണുകളും കുടമാറ്റത്തിലേക്കു
ശക്തന്റെ തട്ടകത്തിൽ ആവേശപ്പൂരം. ജനസാഗരത്തെ ആവേശത്തിലാഴ്ത്തി ഇലഞ്ഞിത്തറ മേളം. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമെല്ലാം ചേർന്നുള്ള താളമേള വിസ്മയത്തിൽ ജനസാഗരം അലിയുന്ന കാഴ്ചയാണ് പൂരനഗരിയിലെങ്ങും. വടക്കുന്നാഥ സന്നിധിയിൽ ഇലഞ്ഞിത്തറ മേളം പുരോഗമിക്കുകയാണിപ്പോൾ. ഇലഞ്ഞിത്തറ മേളത്തിനുശേഷം [more…]
സന്തോഷ് വർക്കിക്ക് ജാമ്യം
സന്തോഷ് വർക്കിക്ക് ജാമ്യം സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സന്തോഷ് വർക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇയാളെ [more…]
യുവനടി മിലേന ബ്രാൻഡോ അന്തരിച്ചു
യുവനടി മിലേന ബ്രാൻഡോ അന്തരിച്ചു നെറ്റ്ഫ്ലിക്സിന്റെ സൂപ്പർ ഹിറ്റ് വെബ് സീരീസായ ‘സിന്റോണിയ’യിൽ അഭിനയിച്ച ബ്രസീലിയൻ യുവനടി മിലേന ബ്രാൻഡോ അന്തരിച്ചു. 11 വയസ് മാത്രം പ്രായമുള്ള മിലേനയുടെ മരണ കാരണം വിശദീകരിക്കാനാകാത്ത ഒരു [more…]
ഷമിക്ക് വധഭീഷണി; കേസെടുത്ത് പൊലീസ്
ഷമിക്ക് വധഭീഷണി; കേസെടുത്ത് പൊലീസ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കഴിഞ്ഞ ദിവസം E-Mail വഴി വധഭീഷണി എത്തി. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും എന്നായിരുന്നു സന്ദേശം. ഇപ്പോൾ സംഭവത്തിൽ താരത്തിന്റെ സഹോദരൻ [more…]
ഷാജൻ സ്കറിയയ്ക്ക് ജാമ്യം
ഷാജൻ സ്കറിയയ്ക്ക് ജാമ്യം യുവതിയെ അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. [more…]
