Category: News
News
മോക് ഡ്രില്ലുകൾ കേരളത്തിൽ വൈകിട്ട് 4 മണിക്ക്
മോക് ഡ്രില്ലുകൾ 4 മണിക്ക് സൈനിക പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ പ്രഖ്യാപിച്ച സിവിൽ ഡിഫൻസ് മോക് ഡ്രില്ലുകൾ കേരളത്തിൽ വൈകിട്ട് 4 മണിക്ക് നടക്കും. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചു സംസ്ഥാനത്തെ [more…]
അവധികൾ റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു.
അവധികൾ റദ്ദാക്കാൻ കേന്ദ്ര നിർദേശം എല്ലാ അർദ്ധസൈനിക വിഭാഗങ്ങളുടെയും അവധികൾ റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അവധിയിലുള്ളവർ ഉടൻ തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ എല്ലാ സേനാ മേധാവികൾക്കും നിർദ്ദേശം [more…]
ഇന്ത്യൻ സൈന്യം അഭിമാനം… പ്രിയങ്ക ഗാന്ധി.
പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. ഇന്ത്യൻ സൈന്യത്തിൽ അഭിമാനമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും ധീരരായ സൈനികർ സംരക്ഷിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. വെല്ലുവിളികൾ നേരിടാൻ സൈനികർക്ക് ക്ഷമയും [more…]
‘ഞാൻ പൂരം കാണുക മാത്രമല്ല, 5 വർഷം നടത്തിയിട്ടുമുണ്ട്’.. ചൊറിയൻ കമന്റിന് മറുപടിയുമായി മന്ത്രി.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ആര്. ബിന്ദു.ബിജോയ് എരനേഴത്ത് എന്നയാൾക്ക് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോ എന്ന് സംശയമാണെന്നായിരുന്നു [more…]
കന്നഡ ചിത്രം കാന്താരയുടെ ഷൂട്ടിനിടെ യുവ മലയാള നടന് ദാരുണാന്ത്യം
ഷൂട്ടിനിടെ യുവ മലയാള നടന് ദാരുണാന്ത്യം കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമായ ‘കാന്താര ചാപ്റ്റർ 1’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവ മലയാള നടന് ദാരുണാന്ത്യം. ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച മലയാളി [more…]
ഓപ്പറേഷൻ സിന്ദൂർ.. ആദ്യപ്രതികരണവുമായി ചൈന.. സംയമനം പാലിക്കണം.
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നിർദേശവുമായി ചൈന രംഗത്തെത്തിയത്. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള [more…]
ചക്കുങ്ങൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു.
ചക്കുങ്ങൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. പൊറത്തിശ്ശേരി: ചക്കുങ്ങൽ ശ്രീ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം മെയ് 3 മുതൽ 5 വരെയുള്ള തീയ്യതികളിലായി പ്രതിഷ്ഠാദിനവും തോറ്റംപാട്ട് മഹോത്സവവും വിവിധ ആചാര പെരുമയോടെ ആഘോഷിച്ചു.പ്രധാന ഉത്സവദിനമായ [more…]
പുലർച്ചെ 1.28 ന് വീഡിയോ അപ്പ്ലോഡ്…പത്ത് മിനിറ്റിനുള്ളിൽ ‘ഓപ്പറേഷൻ സിന്ദൂർ’..
വൈറലായി ഇന്ത്യൻ ആർമിയുടെ വീഡിയോ പാകിസ്ഥാൻ ഭീകര ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഇന്ത്യൻ ആർമി എക്സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലാകുകയാണ്. ‘പ്രഹരിക്കാൻ തയ്യാറാണ്, വിജയിക്കാൻ പരിശീലനം നേടി’ [more…]
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ*
*അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ* *===============* *ഇരിങ്ങാലക്കുട* : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ തുടരുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും അസോസിയേഷൻ [more…]
ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഓപ്പറേഷൻ സിന്ദൂർ
പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേന അറിയിച്ചു. [more…]
