അവധികൾ റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു.

Estimated read time 1 min read

അവധികൾ റദ്ദാക്കാൻ കേന്ദ്ര നിർദേശം

എല്ലാ അർദ്ധസൈനിക വിഭാഗങ്ങളുടെയും അവധികൾ റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അവധിയിലുള്ളവർ ഉടൻ തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ എല്ലാ സേനാ മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ‘ഓപ്പറേഷൻ സിന്ദൂറി’നു ശേഷം പാകിസ്ഥാൻ പ്രതികാര നടപടി സ്വീകരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം.

+ There are no comments

Add yours