വൈറലായി ഇന്ത്യൻ ആർമിയുടെ വീഡിയോ
പാകിസ്ഥാൻ ഭീകര ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഇന്ത്യൻ ആർമി എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലാകുകയാണ്. ‘പ്രഹരിക്കാൻ തയ്യാറാണ്, വിജയിക്കാൻ പരിശീലനം നേടി’ എന്ന അടിക്കുറിപ്പോടെ പുലർച്ചെ 1.28 ന് വീഡിയോ അപ്‌പ്ലോഡ് ചെയ്തു. പത്ത് മിനിറ്റിനുള്ളിൽ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിക്കുകയും ഭീകര ക്യാമ്പുകൾ നശിപ്പിക്കുകയും ചെയ്തു.


+ There are no comments
Add yours