മോക് ഡ്രില്ലുകൾ 4 മണിക്ക്
സൈനിക പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ പ്രഖ്യാപിച്ച സിവിൽ ഡിഫൻസ് മോക് ഡ്രില്ലുകൾ കേരളത്തിൽ വൈകിട്ട് 4 മണിക്ക് നടക്കും. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചു സംസ്ഥാനത്തെ 14 ജില്ലകളിലും മോക് ഡ്രില്ലുകൾ നടത്തുന്നുണ്ട്. ആശുപത്രികൾ, സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ ഇടത്തും അടിയന്തിര തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ വേണ്ടിയാണ് മോക് ഡ്രില്ലുകൾ നടത്തുക.


+ There are no comments
Add yours