Estimated read time 0 min read
News

ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിൽ

കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിലായി. മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഡോ. അമിസ് കൊല്ലം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള [more…]

Estimated read time 1 min read
News

CA പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

CA പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു ഇന്ത്യ-പാക് സംഘർഷത്തിൻ്റെ സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മാറ്റി വച്ച CA ഫൈനൽ, ഇൻന്റർ മീഡിയറ്റ്, ഐഎൻടിടി-എടി (പിക്യുസി) പരീക്ഷകളുടെ പുതിയ തിയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ [more…]

Estimated read time 0 min read
News

നെടുമ്പാശേരിയിൽ സൈക്കിൾ പമ്പുകളിലാക്കി 15 കിലോ കഞ്ചാവ് കടത്ത്

സൈക്കിൾ പമ്പിൽ 15 കിലോ കഞ്ചാവ് നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട. സൈക്കിൾ പമ്പുകളിലാക്കി 15 കിലോ കഞ്ചാവ് കടത്തിയ 4 ഇതര സംസ്ഥാന തൊഴിലാളികൾ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിൽ. ആലുവ അത്താണി കവലയിൽ [more…]

Estimated read time 0 min read
News

ഐപിഎൽ പുനരാരംഭിക്കാൻ സാധ്യത

തീയതികളെയും പറ്റി ആലോചന തുടങ്ങി ഐപിഎൽ പുനരാരംഭിക്കാനുള്ള സാധ്യത തേടി ബിസിസിഐ . വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വേദികളും തീയതിയും സംബന്ധിച്ച് ആലോചന തുടങ്ങി. കേന്ദ്രസർക്കാരിൻ്റെ അനുമതി കിട്ടിയാൽ ഉടൻ തുടങ്ങും. നാട്ടിലേക്ക് മടങ്ങിയ [more…]

Estimated read time 0 min read
News

നർകോട്ടിക് കണ്ട്രോൾ ബ്യൂറോയും രംഗത്ത്….മലയാള സിനിമയിലെ ലഹരി ഉപയോഗം???

മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യൂറോയും രംഗത്ത്. നർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നു. ആദ്യമായാണ് ഈ വിഷയത്തിൽ നർകോട്ടിക് കണ്ട്രോൾ ബ്യുറോ സിനിമ സംഘടനകളുടെ [more…]

Estimated read time 0 min read
News

സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. നിപ സ്ഥിരീകരിച്ച യുവതിയുടെ നില [more…]

Estimated read time 1 min read
News

ഡ്രോൺ ആക്രമണം; ജവാന് വീരമൃത്യു

പാക്കിന്റെ ഡ്രോൺ ആക്രമണം; ജവാന് വീരമൃത്യു ഇന്ത്യയ്ക്കെതിരെയുള്ള പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ [more…]

Estimated read time 1 min read
News

സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു

സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു പ്രശസ്ത തമിഴ് ഹാസ്യനടൻ ‘സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു. ക്യാൻസറിനെ തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിയേറും പെരുമാൾ, ജയ് ഭീം, സൂരറൈ [more…]

Estimated read time 1 min read
News

ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട്

ജാഗ്രതൈ! സംസ്ഥാനത്ത് ഇന്ന് മുന്നറിയിപ്പ് ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, [more…]

Estimated read time 0 min read
News

കോട്ടയത്ത് വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയത്ത് വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണിയിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ വിദേശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി [more…]