സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു

Estimated read time 1 min read

സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു

പ്രശസ്ത തമിഴ് ഹാസ്യനടൻ ‘സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു. ക്യാൻസറിനെ തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിയേറും പെരുമാൾ, ജയ് ഭീം, സൂരറൈ പൊടു, കാല തുടങ്ങി 50ലധികം ചിത്രങ്ങളിൽ സുബ്രഹ്മണി അഭിനയിച്ചിട്ടുണ്ട്. നിരവധി കലാ സിനിമാ പ്രവർത്തകർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

+ There are no comments

Add yours