ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട്

Estimated read time 1 min read

ജാഗ്രതൈ! സംസ്ഥാനത്ത് ഇന്ന് മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. തൃശൂർ ജില്ലയിൽ 38ഉം മറ്റു ജില്ലകളിൽ 37-36° ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

+ There are no comments

Add yours