Category: News
News
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കളവു പോയ സ്വർണം കിട്ടി. കണ്ടെത്തിയത് മണലിനടിയിൽ
പത്മനാഭന്റെ സ്വർണം തിരിച്ചു കിട്ടി തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കളവു പോയ സ്വർണം കിട്ടി. ക്ഷേത്രത്തിൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കളവ് പോയ 13 പവന്റെ സ്വർണ ദണ്ഡ് കണ്ടെത്തിയത്. ക്ഷേത്രത്തിനുള്ളിലെ [more…]
മൂൺവാക്ക്….യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ്…23ന് തിയേറ്ററുകളിൽ
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മലയാള സിനിമ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച [more…]
കേരളത്തിലെ ഈ ജില്ലയിൽ സ്ഫോടക വസ്തു, ഡ്രോൺ എന്നിവക്ക് നിരോധനം ഏർപ്പെടുത്തി.
രാജ്യത്ത് നിലനിന്ന പ്രത്യേക പരിതഃസ്ഥിതികൾ കണക്കിലെടുത്ത് ടക്കം, സ്ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം ഏർപ്പെടുത്തി. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് ആണ് നിരോധനം. പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര നടപടിയായിട്ടാണ് ജില്ലാ കളക്ടർ [more…]
കൊക്കൈനുമായി ആശുപത്രി സിഇഒ പിടിയിൽ.
കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായിരുന്നു ഡോ. നമ്രത ചിഗുരുപതിയാണ് പിടിയിലായത്. 53 ഗ്രാം കൊക്കൈയിൻ ആണ് പിടികൂടിയത്. ഏജന്റ്റ് കൊക്കെയിൻ കൈമാറിന്നതിനിടെയാണ് [more…]
മതിലകത്ത് സ്ത്രീയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ
*മതിലകത്ത് സ്ത്രീയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ* മതിലകം സ്വദേശിനിയായ സ്ത്രീയെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് മോശമായ ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിക്കുകയും തുടർന്ന് വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതിന് ഇപ്പോൾ വാടകയ്ക്ക് മതിലകം ഫെറി [more…]
കോഴിക്കോട് വൻ വാഹനാപകടം; 4 മരണം
കോഴിക്കോട് വൻ വാഹനാപകടം; 4 മരണം കോഴിക്കോട് മൂരാട് ദേശിയ പാതയിൽ വൻ അപകടം. കാറും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. 3 പുരുഷന്മാരും ഒരു സ്ത്രീയും അടക്കം 4 പേർ മരിച്ചതായാണ് വിവരം വരുന്നത്. ഒരാളുടെ [more…]
അടിച്ചാൽ തിരിച്ചടിക്കുമെന്ന് മോദി
അടിച്ചാൽ ഡബിൾ മടങ്ങായി തിരച്ചടിക്കണമെന്ന് മോദി ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പാകിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യയും തിരിച്ചടിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഹൈലെവൽ മീറ്റിങ്ങിൽ പറഞ്ഞു. POKയുടെയും തീവ്രവാദികളുടെയും [more…]
തടിയൻ എന്ന് വിളിച്ച് കളിയാക്കിയവരെ പിന്തുടർന്ന് വെടിവച്ച് വീഴ്ത്തിയ യുവാവ്
തടിയാ എന്ന് വിളിച്ച് കളിയാക്കി; വെടിവച്ച് യുവാവ് തടിയൻ എന്ന് വിളിച്ച് കളിയാക്കിയവരെ പിന്തുടർന്ന് വെടിവച്ച് വീഴ്ത്തിയ യുവാവ് പിടിയിൽ. UPയിലെ ഗോരഖ് പൂരിലാണ് സംഭവം. ബെൽഘാട്ട് സ്വദേശി അർജുൻ ചൗഹാനാണ് അമിതവണ്ണത്തിന്റെ പേരിൽ [more…]
കോൺഗ്രസ് നേതാവ് എംജി കണ്ണൻ അന്തരിച്ചു
കോൺഗ്രസ് നേതാവ് എംജി കണ്ണൻ അന്തരിച്ചു പത്തനംതിട്ട DCC വൈസ് പ്രസിഡന്റ് എംജി കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക [more…]
പത്മശ്രീ അവാർഡ് ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) മുൻ മേധാവിയും പത്മശ്രീ അവാർഡ് ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പൻ (70) മരിച്ച നിലയിൽ. മൈസൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള [more…]
