ഡ്രോൺ ആക്രമണം; ജവാന് വീരമൃത്യു

Estimated read time 1 min read

പാക്കിന്റെ ഡ്രോൺ ആക്രമണം; ജവാന് വീരമൃത്യു

ഇന്ത്യയ്ക്കെതിരെയുള്ള പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനം അനുഷ്‌ഠിച്ചുവരികയായിരുന്നു. അതേസമയം, ഇന്നലെ മുഹമ്മദ് ഇംതിയാസ് എന്ന BSF ജവാനും പാക് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇതുവരെ 3 സൈനികരെയാണ് നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടത്.

+ There are no comments

Add yours