ഐപിഎൽ പുനരാരംഭിക്കാൻ സാധ്യത

Estimated read time 0 min read

തീയതികളെയും പറ്റി ആലോചന തുടങ്ങി

ഐപിഎൽ പുനരാരംഭിക്കാനുള്ള സാധ്യത തേടി ബിസിസിഐ . വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വേദികളും തീയതിയും സംബന്ധിച്ച് ആലോചന തുടങ്ങി. കേന്ദ്രസർക്കാരിൻ്റെ അനുമതി കിട്ടിയാൽ ഉടൻ തുടങ്ങും. നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങൾ ഉൾപ്പെടെ ഉള്ളവരെ തിരികെ ക്യാമ്പുകളുടെ എത്തിക്കാൻ പദ്ധതികൾ തുടങ്ങി.

+ There are no comments

Add yours