Estimated read time 0 min read
News

ഐപിഎൽ പുനരാരംഭിക്കാൻ സാധ്യത

തീയതികളെയും പറ്റി ആലോചന തുടങ്ങി ഐപിഎൽ പുനരാരംഭിക്കാനുള്ള സാധ്യത തേടി ബിസിസിഐ . വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വേദികളും തീയതിയും സംബന്ധിച്ച് ആലോചന തുടങ്ങി. കേന്ദ്രസർക്കാരിൻ്റെ അനുമതി കിട്ടിയാൽ ഉടൻ തുടങ്ങും. നാട്ടിലേക്ക് മടങ്ങിയ [more…]

Estimated read time 0 min read
News

നർകോട്ടിക് കണ്ട്രോൾ ബ്യൂറോയും രംഗത്ത്….മലയാള സിനിമയിലെ ലഹരി ഉപയോഗം???

മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക് കണ്ട്രോൾ ബ്യൂറോയും രംഗത്ത്. നർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നു. ആദ്യമായാണ് ഈ വിഷയത്തിൽ നർകോട്ടിക് കണ്ട്രോൾ ബ്യുറോ സിനിമ സംഘടനകളുടെ [more…]

Estimated read time 0 min read
News

സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. നിപ സ്ഥിരീകരിച്ച യുവതിയുടെ നില [more…]

Estimated read time 1 min read
News

ഡ്രോൺ ആക്രമണം; ജവാന് വീരമൃത്യു

പാക്കിന്റെ ഡ്രോൺ ആക്രമണം; ജവാന് വീരമൃത്യു ഇന്ത്യയ്ക്കെതിരെയുള്ള പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. അദ്ദേഹം ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ [more…]

Estimated read time 1 min read
News

സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു

സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു പ്രശസ്ത തമിഴ് ഹാസ്യനടൻ ‘സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു. ക്യാൻസറിനെ തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിയേറും പെരുമാൾ, ജയ് ഭീം, സൂരറൈ [more…]

Estimated read time 1 min read
News

ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട്

ജാഗ്രതൈ! സംസ്ഥാനത്ത് ഇന്ന് മുന്നറിയിപ്പ് ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, [more…]

Estimated read time 0 min read
News

കോട്ടയത്ത് വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയത്ത് വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണിയിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ വിദേശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി [more…]

Estimated read time 0 min read
News

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ അംഗീകരിച്ചു

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ അംഗീകരിച്ചു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സുപ്രധാന പ്രസ്താവന നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതായും 5 മണിയോടെ [more…]

Estimated read time 0 min read
News

കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ

കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർ പിടിക്കപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ഓവർസിയർ പത്രോസ്. പാച്ചല്ലൂർ [more…]

Estimated read time 0 min read
News

വാഴകൾ കുലയ്ക്കാത്തതിന് കർഷകന് നഴ്സറി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

വാഴ കുലച്ചില്ല; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ വാഴകൾ കുലയ്ക്കാത്തതിന് കർഷകന് നഴ്സറി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം കരിമ്പൻതൊട്ടിയിൽ അലവിയാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്സറിയിൽ [more…]