നെടുമ്പാശേരിയിൽ സൈക്കിൾ പമ്പുകളിലാക്കി 15 കിലോ കഞ്ചാവ് കടത്ത്

Estimated read time 0 min read

സൈക്കിൾ പമ്പിൽ 15 കിലോ കഞ്ചാവ്

നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട.

സൈക്കിൾ പമ്പുകളിലാക്കി 15 കിലോ കഞ്ചാവ് കടത്തിയ 4 ഇതര സംസ്ഥാന തൊഴിലാളികൾ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിൽ. ആലുവ അത്താണി കവലയിൽ വെച്ചാണ് ഇവർ പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എറണാകുളത്തെത്തിച്ച കഞ്ചാവ് ഇവർ അങ്കമാലിയയിലേക്ക് ഓട്ടോയിൽ കൊണ്ടപോകുകയായിരുന്നു. മൂവാറ്റുപുഴ പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിൽ പ്രാദേശികമായി വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു.

+ There are no comments

Add yours