പത്മനാഭന്റെ സ്വർണം തിരിച്ചു കിട്ടി
തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കളവു പോയ സ്വർണം കിട്ടി. ക്ഷേത്രത്തിൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കളവ് പോയ 13 പവന്റെ സ്വർണ ദണ്ഡ് കണ്ടെത്തിയത്. ക്ഷേത്രത്തിനുള്ളിലെ മണലിനടിയിൽ നിന്നാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ ദണ്ഡ് കളവ് പോയത്


+ There are no comments
Add yours