കൊക്കൈനുമായി ആശുപത്രി സിഇഒ   പിടിയിൽ.

Estimated read time 1 min read

കൊക്കൈനുമായി വനിതാ ഡോക്ട‌ർ പിടിയിൽ



ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്‌ടർ പിടിയിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായിരുന്നു ഡോ. നമ്രത ചിഗുരുപതിയാണ് പിടിയിലായത്. 53 ഗ്രാം കൊക്കൈയിൻ ആണ് പിടികൂടിയത്. ഏജന്റ്റ് കൊക്കെയിൻ കൈമാറിന്നതിനിടെയാണ് പിടികൂടിയത്. വാട്ട്സാപ്പ് വഴിയായിരുന്നു ഓർഡർ നൽകിയത്. NDTV ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

+ There are no comments

Add yours