കേരളത്തിലെ ഈ ജില്ലയിൽ  സ്ഫോടക വസ്തു, ഡ്രോൺ എന്നിവക്ക് നിരോധനം ഏർപ്പെടുത്തി.

Estimated read time 0 min read

രാജ്യത്ത് നിലനിന്ന പ്രത്യേക പരിതഃസ്ഥിതികൾ കണക്കിലെടുത്ത് ടക്കം, സ്ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം ഏർപ്പെടുത്തി. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് ആണ് നിരോധനം. പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര നടപടിയായിട്ടാണ് ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ ഉത്തരവിട്ടത്. മെയ് 11 മുതൽ മെയ് 17 വരെ ഏഴ് ദിവസത്തേക്ക് നിരോധനം നിലവിലുണ്ടാകും. ലംഘകർക്ക് കടുത്ത നടപടികൾ നേരിടേണ്ടിവരും.

+ There are no comments

Add yours