അടിച്ചാൽ തിരിച്ചടിക്കുമെന്ന് മോദി

Estimated read time 1 min read

അടിച്ചാൽ ഡബിൾ മടങ്ങായി തിരച്ചടിക്കണമെന്ന് മോദി

ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പാകിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യയും തിരിച്ചടിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഹൈലെവൽ മീറ്റിങ്ങിൽ പറഞ്ഞു. POKയുടെയും തീവ്രവാദികളുടെയും കൈമാറ്റം ഒഴികെ മറ്റൊരു വിഷയവും പാകിസ്ഥാനുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. കശ്മീർ വിഷയത്തിൽ മറ്റൊരു രാജ്യവും ഇടപെടേണ്ട എന്നും മോദി കൂട്ടിച്ചേർത്തു

+ There are no comments

Add yours