കൊരട്ടിയിൽ ഗതാഗത നിരോധനം പ്രഖ്യാപിച്ചു;

Estimated read time 1 min read

നിരോധനം പ്രഖ്യാപിച്ചു; തൃശൂരുകാർ ശ്രദ്ധിക്കണം!

തൃശൂർ ജില്ലക്കാർക്കുള്ള പ്രത്യേക അറിയിപ്പ്. കൊരട്ടി പഞ്ചായത്തിലെ തിരുമുടിക്കുന്ന്-പന്തയ്ക്കൽ റോഡിന്റെ നിർമാണം നടക്കുന്നതിനാൽ ഇന്നു മുതൽ പൂർണമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനാൽ പ്രദേശത്തേക്ക് പോകുന്നവർ ശ്രദ്ധിക്കണം. ഗതാഗത പ്രശ്ന‌ം ഉണ്ടാകാതിരിക്കാൻ മറ്റ് വഴികളിലൂടെ യാത്ര മാറ്റാൻ ശ്രമിക്കുക.

+ There are no comments

Add yours