സർക്കാരിന്റെ നാലാം വാർഷികം; ഇന്ന് തൃശുരിൽ,
LDF സർക്കാരിൻ്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്നുവരുന്ന ജില്ലാതല യോഗങ്ങളിൽ അടുത്തത് ഇന്ന് തൃശൂർ ജില്ലയിലെ കസിനോ ഹോട്ടലിലാണ് ചേരുന്നത്. യോഗം ആരംഭിച്ചിരിക്കുകയാണ്. വൈകുന്നേരം 5 മണിക്ക് തേക്കിൻകാട് മൈതാനത്തിൽ സംഘടിപ്പിക്കുന്ന എൽഡിഎഫ് റാലിയിലും പങ്കെടുത്ത് CM പിണറായി വിജയൻ ജനങ്ങളോട് സംസാരിക്കും.


+ There are no comments
Add yours