4 ജില്ലകളിൽ യെല്ലോ അലർട്ട്

Estimated read time 0 min read

4 ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം ആൻഡമാൻ കടലിലെത്തിയതിനെത്തുടർന്ന് കേരളത്തിലും മഴ ശക്തമാകുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ കള്ളക്കടൽ മുന്നറിയിപ്പും പ്രവചിച്ചിട്ടുണ്ട്. കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

+ There are no comments

Add yours