Estimated read time 1 min read
News

പാസ്പോർട്ട് വെരിഫിക്കേഷൻ, ഒന്നാം സ്ഥാനത്ത് തൃശ്ശൂർ റൂറൽ പോലീസ്

*പാസ്പോർട്ട് വെരിഫിക്കേഷൻ, ഒന്നാം സ്ഥാനത്ത്  തൃശ്ശൂർ റൂറൽ പോലീസ്* തൃശ്ശൂർ:  കേരളത്തിലെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും വേഗത്തിൽ പാസ്പോർട്ട് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്ന ജില്ലയായി തൃശ്ശൂർ റൂറൽ പോലീസ് മാറിയിരിക്കുന്നു. ശരാശരി രണ്ട് ദിവസം കൊണ്ട് [more…]

Estimated read time 0 min read
News

ഗുരുദേവ ട്രസ്റ്റിനേയും അതിനോടനുബന്ധിച്ചുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മാള ഗുരുധർമ്മ ട്രസ്റ്റിൽ ലയിപ്പിച്ചേക്കും

മാഞ്ഞാലി ശ്രീനാരായണ ഗുരുദേവ ട്രസ്റ്റിനെയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മാള ശ്രീനാരായണ ഗുരു ധർമ്മ ട്രസ്റ്റിലേക്ക്.  മാള  മാഞ്ഞാലി ഗുരുദേവ ട്രസ്റ്റിനേയും അതിനോടനുബന്ധിച്ചുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മാള ഗുരുധർമ്മ ട്രസ്റ്റിൽ ലയിപ്പിക്കുന്നതിന് മാളയിൽ നടന്ന [more…]

Estimated read time 1 min read
News

ലിയോ മാർപാപ്പ സ്ഥാനമേറ്റു

പാലിയവും മോതിരവുമണിഞ്ഞു; പത്രോസിന്റെ സിംഹാസനത്തിൽ, ലിയോ മാർപാപ്പ സ്ഥാനമേറ്റു ആഗോള കത്തോലിക്ക സഭയുടെ 267-ാ മത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു. സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ ആണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. മാർപാപ്പയുടെ [more…]

Estimated read time 1 min read
News

ഗുരുവായൂർ ക്ഷേത്രം; ഭണ്ഡാര വരവ്  റിപ്പോർട്ട്‌ പുറത്ത്

ഗുരുവായൂർ ക്ഷേത്രം; ഭണ്ഡാര വരവ് 6.98 കോടി ഗുരുവായൂർ ക്ഷേത്രത്തിന് ഈ മാസം മെയ് 17 വരെ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ് ഉണ്ടായതായി റിപ്പോർട്ട്. കൂടാതെ 2 കിലോ 505.200 ഗ്രാം [more…]

Estimated read time 0 min read
News

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ 83 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.

ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 കുട്ടികൾ ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. [more…]

Estimated read time 0 min read
News

കുളിമുറിയിൽ രഹസ്യ ക്യാമറ വച്ച് സ്ത്രീയുടെ വീഡിയോ പകർത്തിയ സൈനികൻ പിടിയിൽ

കുളിമുറിയിൽ രഹസ്യ ക്യാമറ, സൈനികൻ അറസ്റ്റിൽ! കുളിമുറിയിൽ രഹസ്യ ക്യാമറ വച്ച് സ്ത്രീയുടെ വീഡിയോ പകർത്തിയതിന് സൈനികൻ പിടിയിൽ. സ്ത്രീയുടെ ബന്ധു കൂടിയാണ് പിടിയിലായ സൈനികൻ മധുരാജ (35). വിവാഹിതയായ സ്ത്രീയുടെ 2023ൽ നടന്ന [more…]

Estimated read time 0 min read
News

വാൽപ്പാറയിൽ ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞ് 25 പേർക്ക് പരുക്ക്.

വാൽപ്പാറയിൽ സർക്കാർ ബസ് കൊക്കയിലേക്ക് മറിഞ്ഞു ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞ് 25 പേർക്ക് പരുക്ക്. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്ക് പുറപ്പെട്ട തമിഴ്‌നാട് [more…]

Estimated read time 0 min read
News

ഹൈദരാബാദ് ചാർമിനാറിന് അടുത്തുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 17.ഇനിയും ഉയരാൻ സാധ്യത

തീപിടുത്തം മരണസംഖ്യ ഉയരുന്നു ഹൈദരാബാദ് ചാർമിനാറിന് അടുത്തുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 17 ആയി. കുട്ടികൾ ഉൾപ്പടെയുള്ളവരാണ് മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, അപകടം പുലർച്ചെ നടന്നതിനാൽ, ഉറങ്ങിക്കിടക്കുന്നവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. [more…]

Estimated read time 0 min read
News

റബർ ഷീറ്റും അടക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ

റബർ ഷീറ്റും അടക്കയും മോഷ്ടിച്ചു; പട്ടാളക്കാരൻ പിടിയിൽ പാലക്കാട് മണ്ണൂരിൽ റബർ ഷീറ്റും അടക്കയും മോഷ്ടിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. കേരളശേരി സ്വദേശി അരുണാണ് പിടിയിലായത്. 2 ദിവസം മുമ്പേ ഇയാൾ രാത്രി കാറിലെത്തി [more…]

Estimated read time 0 min read
News

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ എത്ര ചെലവ് വരും?.. കണക്ക് ഇങ്ങനെ.

ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകൻ മെസ്സിയും കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത് മലയാളിക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. സ്‌പോണ്‍സര്‍ പണമടച്ചാല്‍ അര്‍ജന്റീന ടീമിന് [more…]