ഗുരുവായൂർ ക്ഷേത്രം; ഭണ്ഡാര വരവ് 6.98 കോടി
ഗുരുവായൂർ ക്ഷേത്രത്തിന് ഈ മാസം മെയ് 17 വരെ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ് ഉണ്ടായതായി റിപ്പോർട്ട്. കൂടാതെ 2 കിലോ 505.200 ഗ്രാം സ്വർണ്ണവും, 15 കിലോ 245 ഗ്രാം വെള്ളിയും ലഭിച്ചവയിലുണ്ട്. നിരോധിച്ച 2000, 1000 നോട്ടുകളും കൂട്ടത്തിലുണ്ട്. വിവിധ ഇ-ഭണ്ഡാരങ്ങളിലൂടെ മുഴുവൻ നടകളിലുമായി 4.05 ലക്ഷം രൂപയിലധികം സമാഹരിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയാണ് കണക്കെടുപ്പ് നടത്തിയത്.
ഗുരുവായൂർ ക്ഷേത്രം; ഭണ്ഡാര വരവ് റിപ്പോർട്ട് പുറത്ത്

+ There are no comments
Add yours