തീപിടുത്തം മരണസംഖ്യ ഉയരുന്നു
ഹൈദരാബാദ് ചാർമിനാറിന് അടുത്തുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 17 ആയി. കുട്ടികൾ ഉൾപ്പടെയുള്ളവരാണ് മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, അപകടം പുലർച്ചെ നടന്നതിനാൽ, ഉറങ്ങിക്കിടക്കുന്നവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലമാണ് മരണസംഖ്യ ഉയരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


+ There are no comments
Add yours