കുളിമുറിയിൽ രഹസ്യ ക്യാമറ വച്ച് സ്ത്രീയുടെ വീഡിയോ പകർത്തിയ സൈനികൻ പിടിയിൽ

Estimated read time 0 min read

കുളിമുറിയിൽ രഹസ്യ ക്യാമറ, സൈനികൻ അറസ്റ്റിൽ!

കുളിമുറിയിൽ രഹസ്യ ക്യാമറ വച്ച് സ്ത്രീയുടെ വീഡിയോ പകർത്തിയതിന് സൈനികൻ പിടിയിൽ. സ്ത്രീയുടെ ബന്ധു കൂടിയാണ് പിടിയിലായ സൈനികൻ മധുരാജ (35). വിവാഹിതയായ സ്ത്രീയുടെ 2023ൽ നടന്ന ഗ്രഹപ്രവേശന സമയത്താണ് പ്രതി ക്യാമറ വച്ചത്. 2 വർഷമായി മിസോറാമിലായിരുന്ന സൈനികൻ വീഡിയോ കണ്ടു. തുടർന്ന് അവധിക്ക് വീട്ടിലെത്തിയപ്പോൾ വീഡിയോ കാണിച്ച് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. തുടർന്ന് യുവതി പൊലീസിന് പരാതി നൽകി.

+ There are no comments

Add yours