ഗുരുദേവ ട്രസ്റ്റിനേയും അതിനോടനുബന്ധിച്ചുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മാള ഗുരുധർമ്മ ട്രസ്റ്റിൽ ലയിപ്പിച്ചേക്കും

Estimated read time 0 min read

മാഞ്ഞാലി ശ്രീനാരായണ ഗുരുദേവ ട്രസ്റ്റിനെയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മാള ശ്രീനാരായണ ഗുരു ധർമ്മ ട്രസ്റ്റിലേക്ക്.  മാള  മാഞ്ഞാലി ഗുരുദേവ ട്രസ്റ്റിനേയും അതിനോടനുബന്ധിച്ചുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മാള ഗുരുധർമ്മ ട്രസ്റ്റിൽ ലയിപ്പിക്കുന്നതിന് മാളയിൽ നടന്ന ഗുരുധർമ്മ ട്രസ്റ്റിൻറെ പൊതു യോഗത്തിൽ തീരുമാനിച്ചു.  ഗുരുധർമ്മ ട്രസ്റ്റ് ചെയർമാൻ പികെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പികെ സാബു,  മറ്റു ഭാരവാഹികളായ വിഎസ് കർണൽ സിങ്ങ്, പിആർ രാഘവൻ,  കെവി രാജു, എപി ബാലൻ,  വിപി ബാബു എന്നിവർ സംസാരിച്ചു. പടം ഉദ്ഘാടനം.

+ There are no comments

Add yours