പാലിയവും മോതിരവുമണിഞ്ഞു; പത്രോസിന്റെ സിംഹാസനത്തിൽ, ലിയോ മാർപാപ്പ സ്ഥാനമേറ്റു
ആഗോള കത്തോലിക്ക സഭയുടെ 267-ാ മത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു. സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ ആണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.


+ There are no comments
Add yours