Estimated read time 1 min read
News

GPAYയിലൂടെ പണം സ്വീകരിക്കുന്ന വ്യാപാരികൾ ജാഗ്രതൈ

GPAYയിലൂടെ പണം സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പ്! UPI വഴി പണം സ്വീകരിക്കുന്നവർക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്. GPAY, PHONE PAY, PAYTM തുടങ്ങിയവയ്ക്ക് വ്യാജന്മാരുണ്ട്. വ്യാജ ആപ്പുകൾ വഴി വ്യാപാരികൾക്ക് പണം അയച്ച് സ്ക്രീൻഷോട്ട് കാണിച്ച് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. 4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതീവ ജാഗ്രത [more…]

Estimated read time 0 min read
News

23കാരിയുടെ വിവാഹത്തട്ടിപ്പ്.. വലയിൽ വീണത് 25 ഓളം യുവാക്കൾ… ഒടുവിൽ വരനായി വേഷമിട്ട് പോലീസ്.. പിന്നീട്

യുവാക്കളെയും കുടുംബങ്ങളെയും കബളിപ്പിച്ച് വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുക. ഒന്നും രണ്ടുമല്ല 25 യുവാക്കളാണ് അനുരാധ പാസ്വാൻ എന്ന വിവാഹത്തട്ടിപ്പുകാരിയുടെ വലയിൽ വീണത്. 23 വയസ്സാണ് ഇവർക്ക്. ഓരോ തവണയും വിവാഹത്തിനായി പുതിയ [more…]

Estimated read time 1 min read
News

കല്യാണിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കല്യാണിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി 3 വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ DYSPയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് അറസ്റ്റ്. കല്ല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ [more…]

Estimated read time 0 min read
News

ഓപ്പറേഷൻ സിന്ദൂറിനെതിരേ വിമർശനം… റിജാസ് സൈദീക്ക് ഡാ‍ർക്‌വെബിൽ സജീവം.

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുന്നയിച്ചതിനെ തുടർന്ന് അറസ്റ്റിലായ മലയാളി റിജാസ് സൈദീക്ക് ഡാ‍ർക്‌വെബിൽ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും [more…]

Estimated read time 0 min read
News

ഒരു സ്കൂട്ടറിൽ നാല് പേരുംകൂടെ ചെന്ന് ചാടിയത് ഗണേഷ് കുമാറിൻറെ മുന്നിൽ… പിന്നെ നടന്നത്.

പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മന്ത്രി ഗണേഷ് കുമാറിന്റെ മുന്നിൽ പെട്ടത്പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ. ഒരു സ്കൂട്ടറിൽ നാല് പേരും കൂടി ഹെൽമറ്റും ഇല്ലാതെ ചെന്നത് ഗതാഗത മന്ത്രി കെ ബി [more…]

Estimated read time 0 min read
News

ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെയ്ക്കാനാകും. പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാരിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ [more…]

Estimated read time 0 min read
News

പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയതിന് അറസ്റ്റിലായ ജ്യോതി  കേരളത്തിലും എത്തി..അതും തന്ത്ര പ്രധാന മേഖലകളിൽ

ജ്യോതി മൽഹോത്ര കേരളത്തിലും എത്തി പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിലും എത്തി. ജ്യോതി കൊച്ചിൻ ഷിപ്പ് യാർഡ് ഉൾപ്പടെയുള്ള ത ന്ത്രപ്രധാന മേഖലകളിൽ എത്തി ഫോട്ടോയും വീഡിയോയും പകർത്തിയതായി [more…]

Estimated read time 1 min read
News

കല്യാണിയുടെ മരണം, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി.

കല്യാണിയുടെ മരണം, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും ആലുവയിലെ 3വയസുകാരി കല്യാണിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. അംഗണവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് കുഞ്ഞിനെ അമ്മ പുഴയിലേക്ക് എറിഞ്ഞ് കൊന്നതെന്നാണ് പ്രാഥമിക [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് അതിശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. [more…]