Estimated read time 1 min read
News

Operation D Hunt ൻ്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ രാസലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ*..

*Operation D Hunt ൻ്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ രാസലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ*… ‘Operation D Hunt” ൻ്റെ ഭാഗമായി  19.05.2025 തിയ്യതി   മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി [more…]

Estimated read time 1 min read
News

കൊടുങ്ങല്ലൂരിൽ  അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്

*അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്*.. കൊടുങ്ങല്ലൂർ  : വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. അഴീക്കോട് കണ്ണേരച്ചാൽ കോഴിപറമ്പിൽ വീട്ടിൽ കണ്ണൻ (31 വയസ്സ്) എന്നയാളെ [more…]

Estimated read time 1 min read
News

കൈപ്പമംഗലത്ത്  വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം

*കൈപ്പമംഗലം-കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേതത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിനും 1,60,500/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.* കൈപ്പമംഗലം: കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ വീട്ടിൽ  ഷൈൻ26 വയസ്സ് എന്നയാളെ അമ്പലത്തിന്റെ [more…]

Estimated read time 1 min read
News

വയോധികയുടെ മാല കവർന്ന കേസ്സിലെ പ്രതിയെ റിമാൻഡ് ചെയ്തു. 

വയോധികയുടെ മാല കവർന്ന കേസ്സിലെ പ്രതിയെ റിമാൻഡ് ചെയ്തു.  വെള്ളാംങ്ങല്ലൂർ  ഇക്കഴിഞ്ഞ മെയ് 1ന് വൈകീട്ട് 4_30 ന് കോണത്തുകുന്ന് പുത്തൻചിറ റോഡിൽ കോണത്തുകുന്ന് എംഡി കൺവെൻഷൻ സെൻററിന് സമീപം വഴിയിലൂടെ നടന്നു പോകുകയായിരുന്ന  [more…]

Estimated read time 1 min read
News

ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം.

ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കോതി അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് ഫിറോസ് എന്നയാളുടെ ഫൈബർ വള്ളവും എൻജിനും തകർന്നു. കോഴിക്കോട് [more…]

Estimated read time 1 min read
News

വാർ 2 കന്നഡ ഭാഷയിൽ ഇല്ല….വിവാദം കൊഴുക്കുന്നു

വാർ 2 കന്നഡ ഇല്ല: ഹിന്ദി വിരുദ്ധതയ്ക്ക് ഒരു മറുപടിയോ? ഹൃതിക് റോഷൻ-ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന വാർ 2 ടീസർ എത്തിയപ്പോൾ ശ്രദ്ധേയമായത് ചിത്രം ഇറങ്ങുന്ന ഭാഷകളാണ്. [more…]

Estimated read time 0 min read
News

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിൻ്റെ ഭാര്യ ശ്രുതിക്ക് [more…]

Estimated read time 1 min read
News

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം: CPM

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം: CPM ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് CPM പൊളിറ്റ് ബ്യൂറോ. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ BJP നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം. യുദ്ധക്കുറ്റങ്ങൾക്കും [more…]

Estimated read time 0 min read
News

ഹെയർ ട്രാൻസ്‌പ്ലാൻ്റേഷൻ ചെയ്ത യുവാവിന്റെ തലയിൽ അണുബാധ.. ജാഗ്രതൈ

ഹെയർ ട്രാൻസ്‌പ്ലാൻ്റേഷൻ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്ന‌ങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ. എളമക്കര കീർത്തിനഗറിൽ താമസിക്കുന്ന ചെറായി ചെറു പറമ്പിൽ സനിൽ (49) ആണ് അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലാണ് [more…]

Estimated read time 0 min read
News

കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു!

കാഞ്ഞങ്ങാട്ട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു! മലപ്പുറത്ത് ദേശീയ പാത ഇടിഞ്ഞത് വലിയ വാർത്തയായിരുന്നു. പിന്നാലെ കാസർഗോഡ് നിന്നും സമാന വാർത്തയാണ് പുറത്തുവരുന്നത്. കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു. കല്യാൺ [more…]