ജ്യോതി മൽഹോത്ര കേരളത്തിലും എത്തി
പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിലും എത്തി. ജ്യോതി കൊച്ചിൻ ഷിപ്പ് യാർഡ് ഉൾപ്പടെയുള്ള ത ന്ത്രപ്രധാന മേഖലകളിൽ എത്തി ഫോട്ടോയും വീഡിയോയും പകർത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. കൊച്ചി, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, മൂന്നാർ, തൃശൂർ, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ജ്യോതി എത്തി. പഹൽഗാം ആക്രമണത്തിന് മുമ്പും ജ്യോതി അവിടെ എത്തിയിരുന്നു


+ There are no comments
Add yours