Category: News
News
മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപണികൾ നടത്താൻ തമിഴ് നാടിന് സുപ്രിം കോടതി അനുമതി
മുല്ലപ്പെരിയാർ അറ്റകുറ്റപ്പണികൾക്ക് കോടതിയുടെ പച്ചക്കൊടി തമിഴ്നാടിന്റെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപണികൾ നടത്താൻ സുപ്രിം കോടതി അനുമതി നൽകി. മേൽനോട്ട സമിതി ശുപാർശ ചെയ്ത വാർഷിക അറ്റകുറ്റപണികൾക്കാണ് നിലവിൽ നിർദേശം. മുല്ലപ്പെരിയാറിന് സമീപത്തുള്ള [more…]
കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു
കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു പാലക്കാട് എടത്തുനാട്ടുകരയിൽ ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി [more…]
ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ റിമാന്റിലേക്ക്*
*ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ റിമാന്റിലേക്ക്* കാട്ടൂർ : ഈ കേസിലെ പ്രതികളായ കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു 29 വയസ്, [more…]
കാമുകിയെ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പൗരന് വധശിക്ഷ
കാമുകിയെ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്തി പൗരന് വധശിക്ഷ വിധിച്ച് കോടതി. പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് കൊണ്ടുപോയെന്ന് കേസ് ഫയലുകളിൽ വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് [more…]
തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പ്…സംസ്ഥാന സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
തൃശ്ശൂർ പൂരം കഴിഞ്ഞതിന് പിന്നാലെ നടപടി; ചീഫ് സെക്രട്ടറിയുടെ സർക്കുലർ തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശമാണ് ചീഫ് സെക്രട്ടറി ഡോ.ജയതിലക് സർക്കുലറായി പുറത്തിറക്കിയത്. [more…]
മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു!
മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു! നിർമാണത്തിനിടെ ദേശീയപാത 66ലെ 6 വരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട്-തൃശ്ശൂർ ദേശീയ പാതയിലാണ് അപകടം. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണത്. ദേശീയപാതയുടെ ഒരുഭാഗം [more…]
അതിശക്തമായ മഴയ്ക്ക് സാധ്യത… 7 ജില്ലകളിൽ യെലോ അലർട്ട്… മത്സ്യബന്ധനത്തിനും വിലക്ക്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്. 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കർണാടക – [more…]
‘മോശം പരാമർശങ്ങൾക്ക്’ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളി.
പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച മൂന്ന് സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ ഓഫീസർ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ ‘മോശം പരാമർശങ്ങൾക്ക്’ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ മാപ്പ് അപേക്ഷ സുപ്രീം കോടതി [more…]
ഇല്ലാത്ത മോഷണത്തിൻ്റെ പേരിൽ ദലിത് സ്ത്രീയെ ചോദ്യം ചെയ്ത സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ
ഇല്ലാത്ത മോഷണത്തിൻ്റെ പേരിൽ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് [more…]
പ്രശസ്ത ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ വാഹനാപകടത്തിൽ മരിച്ചു.
പ്രശസ്ത ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ(41) വാഹനാപകടത്തിൽ മരിച്ചു. തൃശൂർപൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്. ഞായർ രാത്രി കല്ലൂർ പാടം വഴിയിലാണ് അപകടം. സ്കൂട്ടർ മറിഞ്ഞ് റോഡരികിൽ ചലനമറ്റ നിലയിൽ [more…]
